
ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വൻ വിജയം. ഫ്രണ്ട്സ് മമ്പാടിനെ ആണ് അഭിലാഷ് കുപ്പൂത്ത് ഇന്നലെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കുപ്പൂത്തിന്റെ വിജയം. സീസണിൽ ഇത് രണ്ടാം തവണയാണ് അഭിലാഷ് കുപ്പൂത്ത് ഫ്രണ്ട്സിനെ തോല്പ്പ്പിക്കുന്നത്.
ഇന്ന് ചാലിശ്ശേരിയിൽ കെ എഫ് സി കാളികാവിനെ ടൗൺ എഫ് സി തൃക്കരിപ്പൂർ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial