
കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസിനെ ആണ് അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കുപ്പൂത്തിന്റെ വിജയം.
ഇന്ന് കൊളത്തൂരിൽ സബാൻ കോട്ടക്കൽ എഫ് സി കൊണ്ടോട്ടിയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial