സെവൻസിൽ ഇന്ന് നാലു പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 4 മത്സരങ്ങൾ നടക്കും. പെരുവള്ളൂർ സെവൻസിൽ ആണ് മികച്ച മത്സരം നടക്കുന്നത്. ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടും അൽ മദീന ചെർപ്പുളശ്ശേരിയും തമ്മിലാണ് മത്സരം. അവസാനം കളിച്ച രണ്ടു ഗ്രൗണ്ടുകളിലും പരാജയപ്പെട്ട ടീമാണ് അൽ മദീന ചെർപ്പുളശ്ശേരി.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
അൽ മദീന vs റോയൽ ട്രാവൽസ് കോഴിക്കോട്

പാണ്ടിക്കാട്:
ഉഷാ തൃശ്ശൂർ vs ഫിഫാ മഞ്ചേരി

എടക്കര;
എ വൈ സി vs മെഡിഗാഡ് അരീക്കോട്

കർക്കിടാംകുന്ന്;

അൽ ശബാബ് vs ജിംഖാന