പൂങ്ങോട് സെമിയിൽ അൽ മദീന റോയൽ ട്രാവൽസ് സെമി പോരാട്ടം

Sevens Madeena

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, വേങ്ങര, പൂങ്ങോട്, അരീക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. പൂങ്ങോട് സെവൻസിൽ ഇന്ന് സെമി രണ്ടാം പാദ പോരാട്ടമാണ്. അവിടെ റോയൽ ട്രാവൽസ് അൽ മദീനയെ നേരിടും. ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് അൽ മദീനയെ തോൽപ്പിച്ചിരുന്നു.

FIXTURE- 18-03- 2022

Vengara;
Saban vs Usha Thrissur

VALANCHERY-THINDALAM;
Super Studio vs AYC Ucharakkadav

Areekode;
KMG Mavoor vs FC Wayanad

Poongod;
Royal Travels vs Al Madeena