കൊളത്തൂരിൽ അഭിലാഷ് കുപ്പൂത്തിന് പെനാൾട്ടിയിൽ വിജയം

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനെ ആണ് അഭിലാഷ് കുപ്പൂത്ത് തോൽപ്പിച്ചത്‌. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചു പിരിഞ്ഞു.

ഇന്ന് കൊളത്തൂരിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗുസ്തി മത്സരങ്ങള്‍ക്ക് തുടക്കം, സുഷീല്‍ കുമാര്‍ ഫൈനലില്‍
Next articleറൂബിൻ നെവെസിന്റെ അത്ഭുത ഗോൾ!!!, വോൾവ്സ് പ്രീമിയർ ലീഗിലേക്ക് (വീഡിയോ)