സീരി ബി പ്ലേ ഓഫ് തീയ്യതികൾ പ്രഖ്യാപിച്ചു

ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ലീഗായ സീരി ബിയിലെ പ്ലേ ഓഫ് മത്സരതീയ്യതികൾ പ്രഖ്യാപിച്ചു. മെയ് 26 മുതൽ ജൂൺ 10 വരെ പ്രമോഷൻ പ്ലേ ഓഫും റെലെഗേഷൻ പ്ലേ ഔട്സും നടക്കും. റെലെഗേഷൻ പ്ലേ ഓഫായാണ് ആദ്യം നടക്കുക. സീരി ബിയിലെ ആദ്യ രണ്ടു സ്ഥാനക്കാർ സീരി ഏയിലേക്ക് പ്രമോഷൻ നേടും. പ്ലേ ഓഫ് ജേതാക്കളാകുന്ന ടീമിനും സീരി എയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലുള്ള പോയന്റ് ഗ്യാപ്പ് റെഗുലർ സീസണിൽ 14 പോയന്റ് ആണെങ്കിൽ പ്ലേ ഓഫിന്റെ ആവശ്യം വരുന്നില്ല.

Play-offs

May 26 (sixth v seventh)

May 27 (fifth v eighth)

Semi-Finals

1st leg

May 29 (sixth or seventh v third)

May 30 (fifth or eighth v fourth)

2nd leg

June 2 (third v sixth or seventh)

June 3 (fourth v fifth or eighth)

Final

1st leg

June 7

2nd leg

June 10

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിയോണിനോട് തോറ്റ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്
Next article8 ഗോൾ ത്രില്ലർ വിജയിച്ച മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ