
- Advertisement -
സീരി എ യുടെ 2018-19 സീസൺ ആഗസ്റ്റ് 19 ന് ആരംഭിക്കും. ക്രിസ്മസിന് സീരി എ അവധിയുണ്ടാവില്ല. അടുത്ത സീസണിലെ വിന്റർ ബ്രെക്ക് വീണ്ടും ജനുവരിയിൽ തന്നെയാകും. മിഡ് വീക്ക് റൗണ്ടുകൾ സെപ്റ്റംബർ 27 and ഏപ്രിൽ 3 എന്നി ദിവസങ്ങളിൽ നടക്കും. വിന്റർ ബ്രെക്ക് പ്രമാണിച്ച് ജനുവരി 6 and 13 വരെ മത്സരങ്ങൾ ഒന്നും ഉണ്ടാകില്ല.
ബോക്സിങ് ഡേ [ഡിസംബർ 26] ഫിക്സ്ചറും ഈ സീസണിൽ ഉണ്ടാവും. സീസൺ അവസാനിക്കുക മെയ് 26. നായിരിക്കും. തുടർച്ചയായ ഏഴാം വർഷവും യുവന്റസ് തന്നെയായിരുന്നു സീരി എ ചാമ്പ്യന്മാർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement