സീരി ബിയിൽ പലെർമോ ഒന്നാം സ്ഥാനം നിലനിർത്തി

- Advertisement -

സീരി ബിയിൽ പലെർമോ ഒന്നാം സ്ഥാനം നിലനിർത്തി. അതെ സമയം ക്രെമോൺസീയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് എത്താൻ ലെക്കേയ്ക്ക് സാധിച്ചു. പേസ്‌കരയെ സമനിലയിൽ തളയ്ക്കാൻ പത്ത് പേരുമായി കളിച്ച അസ്‌കോളിക്ക് സാധിച്ചു.

ലീഡർമാരായ പലെർമോ അടുത്ത മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരായ ബെനെവെന്റോയെയാണ് നേരിടേണ്ടത്. അതിനിടയിൽ പലെർമോ കൈക്കൂലി ആരോപണം നേരിടുകയാണ്. തങ്ങൾക്ക് അനുകൂലമായി വിധി പറയാൻ ജഡ്ജിക്ക് കൈക്കൂലി കൊടുത്തു എന്നതാണ് പുതിയ ആരോപണം.

Lecce 2-0 Cremonese

Falco 64 (L), La Manita 78 (L)

Pescara 1-1 Ascoli

Brugman 50 (P), Ardemagni 65 (A)

Spezia 0-0 Foggia

Benevento 2-1 Perugia

M Coda 17 (B), Verre 35 (P), Bandinelli 90 (B)

Livorno 0-0 Cittadella

Padova 0-1 Carpi

Jelenic 35 (C)

Venezia 2-1 Brescia

Di Mariano 14, 37 (V), A Donnarumma 92 (B)

Verona 1-1 Palermo

Di Carmine 32 (V), Rajkovic 67 (P)

Advertisement