Site icon Fanport

പലെർമോ പാപ്പരാകില്ല, പുതിയ ഉടമകളെത്തി

ഇറ്റാലിയൻ ക്ലബായ പലെർമോ പാപ്പരാകില്ല. പലെർമോയ്ക്ക് പുതിയ ഉടമകളെത്തി. സിസിലിയിലെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ് പലെർമോ. നൂറു വർഷത്തിലേറെ ഫുട്ബോൾ പാരമ്പര്യമുണ്ട് പലെർമോയ്ക്ക്. നിലവിൽ സീരി ബിയിൽ രണ്ടാം സ്ഥാനത്താണ് പലെർമോ. സിസിലിയിലെ മിരി ഫാമിലിയാണ് പലെർമോയെ സ്വന്തമാക്കിയത്.

2.8 മില്യൺ യൂറോയാണ് ആദ്യ ഇന്വേസ്റ്മെന്റായി നടത്തിയത്. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നെങ്കിൽ അടുത്ത സീസണിൽ ശിക്ഷ നടപടിയായി പലെർമോയുടെ പോയന്റ് കട്ട് ചെയ്തിരുന്നേനെ. മുൻ പ്രസിഡണ്ട് മൗറിസിയോ സംപ്രിനി ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്നാണ് കരുതപ്പെടുന്നത്

Exit mobile version