ഇറ്റാലിയൻ ലീഗിലെ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു

- Advertisement -

ഇറ്റാലിയൻ ലീഗിലെ ഇന്ന് നടക്കാനിരുന്ന എല്ലാ മത്സരങ്ങളും മാറ്റിവെച്ചു. ഫിയറൊന്റീന ക്യാപ്റ്റൻ ഡാവിഡെ ആസ്റ്റോരിയുടെ മരണത്തിൽ നടുക്ക രേഖപ്പെടുത്തിയാണ് ഇറ്റാലിയ ലീഗിൽ 27ആം റൗണ്ടിൽ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും മാറ്റിവെച്ചത്.

ഫിയറൊന്റീനയുടെ ഉഡുനെസെക്കെതിരായ മത്സരവും മിലാൻ ഡെർബിയും അടക്കം ഏഴു മത്സരങ്ങളാണ് മാറ്റിവെച്ചത്. ഈ മത്സരങ്ങൾ എപ്പോൾ നടക്കുമെന്ന് പിന്നീട് അറിയിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement