റോമയുടെ പുതിയ ഹോം ജേഴ്സി

Picsart 07 13 07.36.16

ഇറ്റാലിയൻ ക്ലബായ റോമ അവരുടെ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. അവരുടെ പരമ്പരാഗത നിറത്തിൽ ജേഴ്സി ആണ് റോമ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് റോമയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പ്രീസീസണിലെ ആദ്യ മത്സരം മുതൽ ഈ ജേഴ്സി റോമ അണിയും. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്. ജോസെ മൗറീനോ പരിശീലകനായി എത്തിയത് കൊണ്ട് പുതിയ ഊർജ്ജത്തിലാണ് റോമ പുതിയ സീസണായി ഒരുങ്ങുന്നത്.


20210713 192921

20210713 192918

20210713 192916

Previous articleഗോൾകീപ്പർ റെമി മാത്യൂസിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി
Next articleഇന്ത്യന്‍ ടീമിന്റെ രണ്ടാം റൗണ്ട് വാക്സിനേഷന്‍ യുകെയിൽ നടന്നു