നാപോളിയുടെ ടോപ് സ്കോറർ ഒസിമൻ ഒരുമാസത്തോളം പുറത്തിരിക്കും

20211122 112644

നാപ്പോളി സ്‌ട്രൈക്കർ വിക്ടർ ഒസിമെൻ ഒരു മാസത്തോളം പുറത്തിരിക്കും. താരത്തിന്റെ മുഖത്ത് ഒന്നിലധികം ഒടിവുകൾ കണ്ടെത്തിയതായി ക്ലബ് അറിയിച്ചു. ഇന്നൽദ് ഇന്റർ ഡിഫൻഡർ സ്‌ക്രിനിയറുമായുള്ള കൂട്ടിമുട്ടലിലാണ് താരത്തിന് പരിക്കേറ്റത്. താരം ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

ഒസിമെൻ ഒരു മാസമെങ്കിലും പുറത്താകും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് നാപോളിക്ക് മോശം വാർത്തയാണ്.യൂറോപ്പ ലീഗിൽ അഞ്ച് സീരി എ ഗോളുകളും നാല് ഗോളുകളും നേടി ഈ സീസണിൽ അവരുടെ ടോപ് സ്കോററാണ് ഒസിമൻ

Previous articleരാഹുൽ കെ പി ഐ എസ് എൽ ബയോ ബബിൾ വിടും
Next article“ഫെലിക്സിന് വിലപിടിപ്പുള്ള ഒരു ബൂട്ട് വാങ്ങിക്കൊടുക്കും എന്ന് താൻ വാക്ക് കൊടുത്തിരുന്നു” – ജോസെ