ഇറ്റലിയിൽ ചരിത്രമെഴുതി യുവന്റസ്

വിജയക്കുതിപ്പ് തുടരുന്ന ചാമ്പ്യന്മാരായ യുവന്റസ് ഇറ്റലിയിൽ പുതിയ ചരിത്രമെഴുതുകയാണ്. ഈ സീസണിലെ പത്ത് മത്സരങ്ങളിലും അപരാജിതരായിരിക്കുകയാണ് മാക്സിമില്യൻ അല്ലെഗ്രിയുടെ യുവന്റസ്. സീരി എ യിൽ നൂറു ശതമാനം വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്. ആദ്യ എട്ടു മത്സരങ്ങൾ ജയിക്കുന്ന ആറാമത്തെ ടീമാണ് ഈ സീസണിലെ യുവന്റസ്.

നാല് തവണ ഈ നേട്ടം കൈവരിക്കാനും യുവന്റസിന് സാധിച്ചു. കഴിഞ്ഞ സീസണിൽ ഈ നേട്ടം നാപോളി സ്വന്തമാക്കിയിരുന്നു. അതിനു മുൻപ് 2013-14 ക്യാമ്പെയിനിൽ റോമയും ഈ നേട്ടം കൈവരിച്ചിരുന്നു. 1930-31, 1985-86, 2005-06 & 2018-19. സീസണുകളിലാണ് യുവന്റസ് ഈ നേട്ടം സ്വന്തമാക്കിയത്. യൂറോപ്പിൽ ആദായ പത്ത് മത്സരങ്ങൾ ഈ സീസണിൽ ജയിക്കുന്ന ഏക ടീമും യുവന്റസാണ്.

Previous articleഇന്ത്യയെ ലോകകപ്പ് വരെ സ്പിന്‍ ബൗളിംഗ് പരിശീലിപ്പിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍
Next article“കാഹിൽ ഇന്ത്യൻ യുവതാരങ്ങൾക്ക് മാതൃകയാകും”