യുവന്റസിന്റെ പുതിയ എവേ ജേഴ്സി പുറത്തിറക്കി

ഇറ്റാലിയൻ ക്ലബായ യുവന്റസ് അടുത്ത സീസണായുള്ള എവേ ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. കറുത്ത നിറത്തിലാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രീസീസണഎ അടുത്ത മത്സരത്തിൽ ഈ പുതിയ ജേഴ്സി യുവന്റസ് താരങ്ങൾ ആദ്യമായി അണിയും. നേരത്തെ യുവന്റസ് അവരുടെ പുതിയ ഹോം ജേഴ്സി പുറത്തിറക്കിയിരുന്നു. ടീം ശക്തമാക്കിയ യുവന്റസ് ഈ സീസണിൽ ലീഗ് കിരീടം തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ്.

20220721 193824

Exit mobile version