യുവന്റസിന്റെ പുതിയ ഹോം കിറ്റ് എത്തി

- Advertisement -

2018-19 സീസണായുള്ള യുവന്റസ് ഹോം കിറ്റ് യുവന്റസ് ഇന്ന് പുറത്തിറക്കി. അഡിഡാസാണ് ആണ് യുവന്റസിന്റെ പുതിയ കിറ്റും ഒരുക്കിയിരിക്കുന്നത്. വെള്ളയിൽ കറുപ്പ് വരകളുള്ള ഡിസൈനിലാണ് പുതിയ കിറ്റ്. ഇന്ന് മുതൽ യുവന്റസ് സ്റ്റോറിലും അഡിഡാസ് സ്റ്റോറുകളിലും കിറ്റ് ലഭ്യമാകും.

അതേ സമയം ഒഫീഷ്യൽ പാർട്ട്ണറായ ജീപ്പിന്റെ ലോഗോ ജേഴ്സിയിൽ ഒട്ടിച്ച് വെച്ചതായി തോന്നുന്നു എന്ന് യുവന്റസ് ആരാധകർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement