Site icon Fanport

എവേ കിറ്റ് പുറത്തിറക്കി യുവന്റസ്

2019-20 സീസണിലേക്ക് പുതിയ എവേ ജേഴ്സി ഒരുക്കി യുവന്റസ്. അഡിഡാസ് ആണ് യുവന്റസിന്റെ എവേ ജേഴ്സി ഒരുക്കിയത്. വെള്ള നിറത്തിലുള്ള ജേഴ്സിയിൽ ചുവന്ന നിറത്തിലാണ് ക്രെസ്റ്റും സ്പോൺസറുടെ പേരും രേഖപ്പെടുത്തിയിട്ടുള്ളത്. യുവന്റസ് സ്റ്റോറുകളിലും അഡിഡാസ് സ്റ്റോറുകളിലും പുതിയ എവേ കിറ്റ് ലഭ്യമാണ്.

Exit mobile version