“മൗറീനോയ്ക്ക് നന്ദി”

Felix Afena Gyan Celebration 1080x720

ഇന്നലെ റോമയുടെ ഹീറോ ആയി മാറിയ
ഫെലിക്‌സ് അഫെന-ഗ്യാന് ലോക ഫുട്ബോൾ പ്രേക്ഷകരുടെ ശ്രദ്ധ ലഭിക്കുകയാണ്. ഇന്നലെ ഇരട്ട ഗോളുകൾ നേടിയാണ് റോമയെ 2-0ന് താരം ജെനോവയ്‌ക്ക് എതിരെ ജയിപ്പിച്ചത്‌

താരം തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് ജോസെ മൗറീനോഗ്ഗ്യ്ക്കും അമ്മയ്ക്കും നന്ദി പറഞ്ഞു. സ്‌കോർ 0-0 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു 18-കാരൻ സബ്ബായി എത്തിയത്. താരത്തിന്റെ മൂന്നാം സീരി എ മത്സരം മാത്രമായിരുന്നു ഇത്.

“ടീമിനും പരിശീലകനും ആരാധകർക്കും കളിക്കാർക്കും ഒപ്പം അവസരം നൽകിയ ദൈവത്തിനും താൻ നന്ദി പറയുന്നു എന്ന് താരം പറയുന്നു. അമ്മയ്ക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു, അവർ ഘാനയിലാണ്, ഞാൻ അവരെ സ്നേഹിക്കുന്നു,” അവസാന വിസിലിന് ശേഷം ഫെലിക്സ് പറഞ്ഞു.

“മൗറീഞ്ഞോ ഒരു മികച്ച വ്യക്തിയാണ്, മികച്ച പരിശീലകനും മികച്ച പരിശീലകനുമാണ്. എല്ലാ ദിവസവും പഠിക്കാനുള്ള പ്രചോദനം അദ്ദേഹം നിങ്ങൾക്ക് നൽകുന്നു. അദ്ദേഹ. ഇവിടെ വന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.” താരം പറഞ്ഞു.

Previous articleജോഷ് ഇംഗ്ലിസിന് ടെസ്റ്റ് കീപ്പറാകുവാന്‍ കഴിയുവുണ്ട് – ഷെയിന്‍ വോൺ
Next articleകമ്മിൻസിനെ ഓസ്‌ട്രേലിയൻ ക്യാപ്റ്റനാക്കണമെന്ന് ഷെയിൻ വോൺ