മിലാൻ ഡെർബിയിൽ നൈക്ക് സ്‌പെഷൽ എഡിഷൻ ജേഴ്‌സിയുമായി ഇന്റർ

ഇന്റർ മിലാൻ നൈക്കുമായുള്ള 20 വർഷ പാർട്ട്ണർഷിപ്പിന്റെ ഓർമ്മയ്ക്കായി ജേഴ്‌സിയിറക്കുന്നു. ‘ഇന്റർ x നൈക് 20th ആനിവേഴ്സറി’ കഴിഞ്ഞ പത്ത് വർഷത്തെ ഇന്ററിന്റെ ജേഴ്‌സികളുടെ മാഷപ്പായിരിക്കും. മാർച്ച് 17 നു നടക്കുന്ന മിലാൻ ഡെർബിയിലായിരിക്കും ഈ ജേഴ്‌സി താരങ്ങൾ അണിയുക.

Previous articleഅന്താരാഷ്ട്ര ക്രിക്കറ്റ് വേണ്ട, ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഞെട്ടിക്കുന്ന തീരുമാനം, കോല്‍പക് കരാര്‍ വഴി യോര്‍ക്ക്ഷയറിലേക്ക്
Next articleറഫറിക്കെതിരെ മോശം പെരുമാറ്റം, പോച്ചെറ്റിനോക്കെതിരെ നടപടി