ഇന്റർ മിലാന്റെ പുതിയ ഹോം കിറ്റ് എത്തി

- Advertisement -

2018-19 സീസണായുള്ള ഇന്ററിന്റെ ഹോം കിറ്റ് ഇന്റർ മിലാൻ ഇന്ന് പുറത്തിറക്കി. നൈക്കാണ് ഇന്റർ മിലാന്റെ പുതിയ കിറ്റും ഒരുക്കിയിരിക്കുന്നത്. കറുപ്പിൽ നീല വരകളുള്ള ഡിസൈനിലാണ് പുതിയ കിറ്റ്. ഇന്ന് മുതൽ ഇന്റർ മിലാൻ സ്റ്റോറുകളിലും നൈക്ക്  കിറ്റ് ലഭ്യമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement