Site icon Fanport

ഇന്റർ മിലാന്റെ തകർപ്പൻ എവേ ജേഴ്സി എത്തി

ഇന്റർ മിലാൻ അവരുടെ അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. ഗംഭീര എവേ ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. നേരത്തെ ഹോം ജേഴ്സിയും ഇന്റർ മിലാൻ പുറത്തിറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്.

Exit mobile version