ഗംഭീര ഹോം ജേഴ്സിയുമായി എ സി മിലാൻ

Picsart 05 11 02.19.24
- Advertisement -

ഇറ്റാലിയൻ ക്ലബായ എ സി മിലാൻ 2021-22 സീസണായുള്ള പുതിയ ഹോം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. ക്ലാസിക് ചുവപ്പു നിറത്തിലുള്ള കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. കറുപ്പും ചുവപ്പും നിറമാണ് ജേഴ്സിയിൽ ഉലയോഗിച്ചിരിക്കുന്നത് . പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ പ്യൂമയുടെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റുകൾ ലഭ്യമാകും. ഈ സീസണിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്ത് ചാമ്പ്യൻസ് ലീഗിലേക്ക് തിരികെ എത്താൻ ആണ് മിലാൻ ഇപ്പോൾ ശ്രമിക്കുന്നത്.
20210511 141445

20210511 141450

20210511 141453

20210511 141456

20210511 141700

20210511 141811

Advertisement