ഗോഡിനും കൊറോണ പോസിറ്റീവ്

Img 20201120 192927
- Advertisement -

ഉറുഗ്വേ ദേശീയ ടീമിന്റെ ഭാഗമായ ഒരു താരത്തിന് കൂടെ കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. സെന്റർ ബാക്ക് ഗോഡിനാണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഉറുഗ്വേ ദേശീയ ടീമിൽ നിന്ന് കൊറോണ പോസിറ്റീവ് ആകുന്ന പതിനാറാമത്തെ താരമാണ് ഗോഡിൻ. താരം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്. ഗോഡിന് സീരി എയിലെ നിർണായക മത്സരം നഷ്ടമാകും. യുവന്റസ് കലിയരി മത്സരമാകും താരത്തിന് നഷ്ടമാകുന്നത്.

Advertisement