125 ആം വാർഷിക കിറ്റ് പുറത്തിറക്കി ജെനോവ

ഇറ്റലിയിലെ ഏറ്റവും പഴക്കമേറിയ ക്ലബായ ജെനോവ 125 ആം വാർഷിക കിറ്റ് പുറത്തിറക്കി. 1893 സെപ്റ്റംബർ ഏഴിനാണ് പ്ളേസ്ട്രോയിലെ അപ്പാർട്ട്മെന്റിൽ ക്ലബ്ബിന്റെ ജനനം. ജെനോവ ക്രിക്കറ്റ് ആൻഡ് അത്ലെറ്റിക്ക് ക്ലബ് എന്ന പേരിൽ ആരംഭിച്ച ക്ലബ് ഇന്നും ആ പേര് നിലനിർത്തുന്നുണ്ട്. ഇറ്റാലിയൻ കിരീടത്തിന്റെ സിംബലും ഇംഗ്ലീഷ് ഫ്ലാഗുമുള്ള കിട്ടാന് ജെനോവ പുറത്തിറക്കിയത്.

https://twitter.com/GenoaCFC/status/1037731164826619906

Exit mobile version