Site icon Fanport

ഫൊൻസെക ഇനി എസി മിലാന്റെ പരിശീലകൻ

പിയോളിക്ക് പകരം പുതിയ പരിശീലകനായുള്ള അ സി മിലാന്റെ അന്വേഷണം ഫൊൻസെകയിൽ എത്തി. പോളോ ഫൊൻസെകയുടെ നിയമനം മിലാൻ ഇന്ന് പ്രഖ്യാപിച്ചു. ലില്ലെയുടെ പരിശീലകനായിരുന്നു അവസാന രണ്ട് വർഷമായി ഫൊൻസെക. 3 വർഷത്തെ കരാറിൽ ആണ് ഫൊൻസെക എ സി മിലാനിൽ എത്തുന്നത്.

Picsart 24 06 13 18 42 10 125

മുൻ റോമ പരിശീലകനായ ഫോൻസെകയ്ക്ക് ഇറ്റലിയിൽ പ്രവർത്തിച്ച് മുൻ പരിചയം ഉണ്ട്. ഉക്രൈൻ ക്ലബായ ശക്തറിന്റെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

Exit mobile version