കൊഡ്രാഡോ കൊറോണ പോസിറ്റീവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ ക്ലബായ യുവന്റസ് താരം കൊഡ്രോഡ കൊറോണ പോസിറ്റീവ് ആയി. ക്ലബ് ആണ് കൊഡ്രാഡോ കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. കോവിഡ് ആയത് കൊണ്ട് തന്നെ എ സി മിലാന് എതിരായ വലിയ മത്സരത്തിൽ കൊഡ്രാഡോ കളിക്കില്ല. ഇത് യുവന്റസിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ ദിവസം യുവന്റസ് താരം അലക്സ് സാൻട്രോയും കൊറോണ പോസിറ്റീവ് ആയിരുന്നു.