Site icon Fanport

ബെന്റകുറിന് മൂന്ന് മത്സരത്തിൽ വിലക്ക്

യുവന്റസ് മധ്യനിര താരം റോഡ്രിഗോ ബെന്റകുറിന് മൂന്ന് മത്സരത്തിൽ വിലക്ക്. സൂപ്പർ കോപ ഇറ്റാലിയ ഫൈനലിൽ ലാസിയോക്ക് എതിരെ വാങ്ങിയ ചുവപ്പ് കാർഡാണ് ബെന്റകുറിന് മൂന്ന് മത്സരത്തിൽ വിലക് കിട്ടാൻ കാരണം. ലാസിയോക്ക് എതിരെ അവസാനം രണ്ടാം മഞ്ഞ കർഡ് കിട്ടി ബെന്റകുറിന് കളം വിടേണ്ടി വന്നിരുന്നു.

ചുവപ്പ് കാർഡിന് ഒരു മത്സരത്തിലാണ് വിലക്ക്. ബാക്ക് രണ്ട് മത്സരങ്ങളിലെ വിലക്ക് റഫറിയോട് അപമര്യാദയായി പെരുമാറിയതിനാണ് ലഭിച്ചത്. ബെന്റുകറിന് കലിയരി, പാർമ, റോമ എന്നിവർക്ക് എതിരായ മത്സരങ്ങൾ ആകും നഷ്ടമാവുക.

Exit mobile version