അറ്റ്‌ലാന്റാ 2018-19 ലെ കിറ്റ് പുറത്തിറക്കി

- Advertisement -

സീരി എ ക്ലബായ അറ്റ്ലാന്റ 2018-19 ലെ കിറ്റ് പുറത്തിറക്കി. അടുത്ത സീസണിലേക്കുള്ള കിറ്റുകളാണ് അറ്റ്ലാന്റ പുറത്തിറക്കിയത്. എല്ലാ ക്ലബ്ബുകളും സാധാരണയായി താരങ്ങളെയാണ് ഉപയോഗിക്കുകയെങ്കിൽ അറ്റ്ലാന്റ സ്ത്രീ മോഡലുകളാണ് കിറ്റ് അവതരിപ്പിക്കുന്നതിനായി ഉപയോഗിച്ചത്. റാഡിസി ഗ്രൂപ്പാണ് കിറ്റിന്റെ മുഖ്യ സ്‌പോൺസർമാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement