
സന്തോഷ് ട്രോഫിയിലെ സെമി പ്രതീക്ഷ തിരിച്ചുകൊണ്ട് വന്ന് ഗോവ. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഒഡീഷയെ തകർത്താണ് ഗോവ മികവിലേക്ക് തിരിച്ചെത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം.
ഗോവയ്ക്കായി വിക്റ്റൊറിനോ ഹാട്രിക്ക് ഗോളുകളും ഹാട്രിക്ക് അസിസ്റ്റും നേടി. 15,45,54 മിനുട്ടുകളികായിരുന്നു വിക്റ്റൊറീനോയുടെ ഹാട്രിക്ക്. മാക്റോയ്, ഷുബ്രത്, മാർകൊസ് എന്നിവരാണ് ഗോവയ്ക്കായി മറ്റു ഗോളുകൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial