Site icon Fanport

സൗഹൃദ മത്സരം സംഘടിപ്പിക്കും

Kerala Santosh Trophy

Credit: Twitter

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രചരണ ഭാഗമായി സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തി സൗഹൃദ മത്സരം സംഘടിപ്പിക്കുന്നു. 13-04-2022 ബുധനാഴ്ച രാത്രി 7.30 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറം സന്തോഷ് ട്രോഫി ഇലവനും, കേരള സന്തോഷ് ട്രോഫി ഇലവനും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ മുന്നോടിയായി പ്രധാന വേദിയായ പയ്യാനാട് സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Exit mobile version