സന്തോഷ് ട്രോഫി; സൗഹൃദ മത്സരം ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇലവനും സന്തോഷ് ട്രോഫി സംഘാടക സമിതി ഇലവനും തമ്മില്‍ സൗഹൃദ മത്സരം നടക്കും. ഇന്ന് (30-04-2022) വൈകീട്ട് 4.30 ന് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.