മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു

മഹാരാഷ്ട്രയുടെ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ടീം പ്രഖ്യാപിച്ചു. സോലാപൂരിൽ ഫെബ്രുവരി 7 മുതൽ ആണ് മഹാരാഷ്ട്രയുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. റിതേഷ് ഇനുമുല ആണ് മഹാരാഷ്ട്രയെ ഈ വർഷം പരിശീലിപ്പിക്കുന്നത്.

ടീം;

: Rohan Fasge (Pune), Owais Khan (Nagpur), Dion Menezes (Mumbai), Dhurwesh Nijap (Mumbai), Mrunal Tandel (Mumbai), Jayesh Kadam (Mumbai), Aman Gaikwad (Mumbai), Rohan Shukla (Mumbai), Vinod Pandey (Mumbai), Arif Shaikh (Mumbai), Rahul Kadlag (Pune), Sanket Salokhe (Kolhapur), Mohammad Ghulam (Nagpur), Rahul Neware (Nagpur), Sagar Chintala (Nagpur), Al Azhar Delhiwala (Mumbai), Leander Dharmai (Mumbai), Vickey Datey (Amravati), Omkar Maske (Solapur), and Linekar Machado (Mumbai).

Officials: Udayan Banerjee (Manager), Ritesh Inumula (Coach), Irenio Vaz (Technical Director), Sachin Narsappa (Assistant Coach), and Yashkumar Agarwal (Physio).

Previous articleകേരളാ പോലീസ് ഇന്ന് ത്രിപുരയെ നേരിടും
Next article10 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി വിന്‍ഡീസ്