സന്തോഷ് ട്രോഫി; മഹാരാഷ്ട്രയ്ക്ക് വിജയം

സന്തോഷ് ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചണ്ഡിഗഡിനെയാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. ആദ്യ എട്ടു മിനുട്ടുകൾക്കകം പിറന്ന രണ്ടു ഗോളുകളാണ് മഹരാഷ്ട്രയുടെ വിജയത്തിന് സഹായിച്ചത്.

മഹാരാഷ്ട്രയ്ക്കായി ഖാന്വിൽകർ ഡിയോ മെനെസെസുമാണ് ഗോൾ നേടിയത്. ചണ്ഡിഗഡ് കളിയുടെ അവസാന നിമിഷം വിഷാൽ ശർമ്മയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജിതിന് ഹാട്രിക്ക്, മണിപ്പൂരിനേയും ഗോളിൽ മുക്കി സന്തോഷ് ട്രോഫിയിൽ കേരള കുതിപ്പ്
Next articleഓള്‍റൗണ്ട് പ്രകടനവുമായി നതാലി സ്കിവര്‍, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്