മൂന്നാം ജയത്തോടെ ബംഗാൾ സെമിയിൽ

സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ചണ്ഡിഗഡിനെ തോൽപ്പിച്ചതോടെയാണ് ബംഗാൾ സെമിയിലേക്ക് മുന്നേറിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്റെ ജയം. ആദ്യ പകുതിയിൽ ബിദ്യാസാഗർ സിംഗാണ് ബെംഗാളിനായി ഗോൾ നേടിയത്.

ബംഗാളിന്റെ ഗ്രൂപ്പിലെ മൂന്നാം ജയമായിരുന്നു ഇത്. ഗ്രൂപ്പ് ചാമ്പ്യന്മാരെ അറിയാനുള്ള അവസാന പോരാട്ടത്തിൽ 27ന് ബംഗാൾ കേരളത്തെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഹാരാഷ്ട്ര വലയും നിറഞ്ഞു, കേരളം സെമി ഉറപ്പിച്ചു
Next articleവി പി സുഹൈർ ഈസ്റ്റ് ബംഗാളിൽ നിന്ന് ഗോകുലം എഫ് സിയിലേക്ക്