ജിംഖാന തൃശ്ശൂരിനനെ സബാൻ കോട്ടക്കൽ തോല്പ്പിച്ചു

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിന് പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് സബാൻ ജിംഖാനയെ തോൽപ്പിച്ചത്‌. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. മണ്ണൂത്തിയിൽ ഇന്ന് സെമി ഫൈനലിൽ റോയൽ ട്രാവൽസ് അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെവൻസിൽ സബാനെ എഫ് സി തിരുവനന്തപുരം വീഴ്ത്തി
Next articleകോളിക്കടവിൽ റോയൽ ട്രാവൽസ് ഫൈനലിൽ