Site icon Fanport

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ആശുപത്രിയിൽ

ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ആശുപത്രിയിൽ‌. ഇബിസിയ ദ്വീപിൽ ഉള്ള സ്വകാര്യ ആശുപത്രിയിലാണ് റൊണാൾഡോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ച് വേദബയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ റൊണാൾഡോയ്ക്ക് ന്യുമോണിയ ബാധിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആശുപത്രിയിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ ഒന്നും വന്നിട്ടില്ല.

നേരത്തെ 2012ൽ റൊണാൾഡോയുടെ ആരോഗ്യ നില വഷളായിരുന്നു‌. തൈറോയ്ഡ് സമ്പന്ധമായ പ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version