ടോട്ടൻഹാമിന്റെ പുതിയ തേർഡ് ജേഴ്സി എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാം പുതിയ സീസണായുള്ള തേർഡ് ജേഴ്സി പുറത്തിറക്കി. നൈക്ക് ആണ് ജേഴ്സികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയ ടോട്ടൻഹാം ഈ സീസണിൽ കൂടുതൽ പുതിയ താരങ്ങളെ ടീമിൽ എത്തിച്ച് ടീം ശക്തമാക്കി കൊണ്ടിരിക്കുകയാണ്. ജേഴ്സി നൈക്കിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.