സ്പർസിന്റെ പുതിയ ജേഴ്സി എത്തി

പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. തീർത്തും വെള്ള നിറത്തിലുള്ള ഡിസൈനിലാണ് സ്പർസിന്റെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. കോൺഫറൻസ് ലീഗിന് യോഗ്യത നേടി എങ്കിലും സ്പർസിന് ഇത് നിരാശയാർന്ന സീസണായിരുന്നു. അവർ പ്രീസീസണിലാകും പുതിയ ജേഴ്സി അണിയുക.
20210524 133404

Exit mobile version