സെപ്റ്റംബറിലെ മികച്ച ഗോൾ അവാർഡ് ജെനേപ്പോക്ക്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെപ്റ്റംബർ മാസത്തിലെ ഗോൾ ഓഫ് ദി മന്ത് അവാർഡ് സൗത്താംപ്ടൻറെ മൂസ ജെനേപ്പോക്ക്. താരം ഷെഫീൽഡ് യുണൈറ്റഡിന് എതിരെ നേടിയ സോളോ ഗോളാണ് അവാർഡിന് അർഹമായത്. മാലി ദേശീയ താരമാണ് ജെനേപ്പോ.

ഈ അവാർഡ് നേടുന്ന നാലാമത്തെ ആഫ്രിക്കൻ താരമാണ് ജെനേപ്പോ. മുൻപ് സോഫിയാൻ ബൗഫൽ, സേരി, വിക്ടർ വെൻയാമ എന്നിവരും ഈ അവാർഡ് നേടിയിട്ടുണ്ട്.
ഫിക്കയോ ടിമോറി, വില്യംസ്, ഹെൻഡ്രിക്, ജെയിംസ് മാഡിസൻ, ക്രെസ്വെൽ, അലക്‌സാണ്ടർ അർണോൾഡ്, കാന്റെ എന്നിവരെ മറികടന്നാണ് താരം അവാർഡ് നേടിയത്.