Site icon Fanport

സാക മാജിക്ക് ആഴ്സണലിൽ തുടരും!!

ആഴ്സണലിന്റെ ഏറ്റവും പ്രധാന താരമായ ബുകായോ സാക ക്ലബ്ബിൽ തന്റെ കരാർ നീട്ടും. സാകയും ആഃസണലും തമ്മിൽ കരാർ ധാരണയിൽ എത്തിയതായൊ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി കരാർ ഒപ്പുവെക്കുക എന്നത് മാത്രമാണ് ബാക്കി എന്നും അദ്ദേഹം പറയുന്നു. 2028വരെയുള്ള കരാർ ആകും യുവതാരം ഒപ്പുവെക്കുക.

സാക 23 02 24 00 59 25 907

പുതിയ കരാറോടെ ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി സാക മാറും. 21-കാരന്റെ നിലവിലെ കരാർ 2024 വേനൽക്കാലത്ത് അവസാനിക്കും. എന്നാൽ മറ്റ് യൂറോപ്യൻ ക്ലബുകൾ താരത്തിനായി ശ്രമിക്കുന്ന എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് സാക കരര പുതുക്കാൻ സമ്മതിച്ചത്. ഇനി അടുത്തതായി സലിബയുടെ കരാർ പുതുക്കുക ആകും ആഴ്സണലിന്റെ ലക്ഷ്യം.

Exit mobile version