റൂബൻ ഡയസ് വാൻ ഡൈകിനേക്കാൾ മികച്ച താരം എന്ന് കാരഗർ

Images (86)
Image Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് റൂബൻ ഡയസിനെ പ്രശംസിച്ച് മുൻ ലിവർപൂൾ സെന്റർ ബാക്ക് ജെയ്മി കാരഗർ. റൂബൻ ഡയസ് വാൻ ഡൈകിനേക്കാൾ തന്നെ ഇമ്പ്രസ് ചെയ്തെന്ന് കാരഗർ പറയുന്നു. വാൻ ഡൈകിന് ഉള്ളത് പോകെ ശാരീരികമായ കരുത്ത് ഒന്നും ഇല്ലാഞ്ഞിട്ടും പ്രീമിയർ ലീഗിലെ ഏറ്റവും നല്ല സെന്റർ ബാക്ക് ആകാൻ ഡയസിനായി എന്ന് കാരഗർ പറഞ്ഞു.

ഈ സീസണിലെ ഏറ്റവും മികച്ച താരം റൂബൻ ഡയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ഡയസിന് ആകെ 23 വയസ്സ് മാത്രമെ ഉള്ളൂ എന്ന് താരത്തിന്റെ പ്രകടനം കണ്ടാലോ സംസാരം കേട്ടാലോ വിശ്വസിക്കില്ല എന്നും ലിവർപൂൾ ഇതിഹാസം പറഞ്ഞു.

Advertisement