പ്രീമിയർ ലീഗിലെ പ്രധാന പോരാട്ടങ്ങൾ എന്നെന്ന് അറിയാം

2019-2020 സീസണിൽ പ്രീമിയർ ലീഗ് മത്സര ക്രമം പുറത്തുവിട്ടു. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ ഉള്ള പോരാട്ടം ആണ് ലീഗിന്റെ ആദ്യ ആഴ്ചയിലെ ഫിക്സ്ചറിലെ സൂപ്പർ പോരാട്ടം. പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റു നോക്കുന്ന ഡെർബി മത്സരങ്ങളുടെയും മറ്റു പ്രധാന മത്സരങ്ങളുടെയും തീയതി നോക്കാം.

മാഞ്ചസ്റ്റർ ഡെർബി!

Dec 7: City vs. United
March 7: United vs. City

മേഴ്സിസൈഡ് ഡെർബി;
Dec 4: Liverpool vs. Everton
March 14: Everton vs. Liverpool

നോർത്ത് ലണ്ടൺ ഡെർബി;

Aug 31: Arsenal vs. Spurs
April 25: Spurs vs. Arsenal

യുണൈറ്റഡ് vs ലിവർപൂൾ

Oct 19: United vs. Liverpool
Jan 18: Liverpool vs. United

ലിവർപൂൾ vs സിറ്റി
Nov 9: Liverpool vs. City
Apr 4: City vs. Liverpool

ലണ്ടൺ ഡെർബി
Dec 21: Spurs vs. Chelsea
Feb 22: Chelsea vs. Spurs

28th December 2019:
Arsenal vs. Chelsea

22nd January 2020:
Chelsea vs. Arsenal