ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫിക്സ്ചറുകൾ എത്തി

കൊറോണ പ്രതിസന്ധിക്ക് ഇടയിൽ പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഫിക്സ്ചറുകൾ എത്തി. അടുത്ത മൂന്ന് റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചർ ആണ് ഇപ്പോൾ എഫ് എ പുറത്തിറക്കിയിരിക്കുന്നത്. ജൂൺ 17നാണ് ലീഗ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ മാച്ച വീക്കിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ ആകും ആദ്യം നടക്കുക.

ജൂൺ 17ന് ആദ്യ മത്സരത്തിൽ ആസ്റ്റൺ വില്ല ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും. അന്ന് തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ പോരാട്ടവും നടക്കുക. ജൂൺ 19ന് ടോട്ടൻഹാം മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം നടക്കും. ആഴ്സണലിന്റെ ആദ്യ മത്സരം 20ന് ബ്രൈറ്റണുമായാണ്. ചാമ്പ്യന്മാർ ആകാൻ പോകുന്ന ലിവർപൂൾ ജൂൺ 21ന് വൈരികളായ എവർട്ടണെ നേരിടും.

Weds 17th June

Aston Villa vs Sheffield United

Man City vs Arsenal

Fri 19th June

Norwich vs Southampton

Tottenham vs Manchester United

Sat 20th June

Watford vs Leicester

Brighton vs Arsenal

West Ham vs Wolves

Bournemouth vs Crystal Palace

Sun 21st June

Newcastle vs Sheffield United

Aston Villa vs Chelsea

Everton vs Liverpool

Mon 22nd June

Man City vs Burnley

Tues 23rd June

Leicester vs Brighton

Tottenham vs West Ham

Weds 24th June

Manchester United vs Sheffield United

Newcastle vs Aston Villa

Norwich vs Everton

Wolves vs Bournemouth

Liverpool vs Crystal Palace

Thurs 25th June

Burnley vs Watford

Southampton vs Arsenal

Chelsea vs Man City

Sat 27th June

Aston Villa vs Wolves

Sun 28th June

Watford vs Southampton

Mon 29th June

Crystal Palace vs Burnley

Tues 30th June

Brighton vs Manchester United

Weds 1st July

Arsenal vs Norwich

Bournemouth vs Newcastle

Everton vs Leicester

West Ham vs Chelsea

Thurs 2nd July

Sheffield United vs Tottenham

Man City vs Liverpool

Previous articleന്യൂസിലാണ്ടിലെ തോല്‍വിയ്ക്ക് കാരണം മോശം തയ്യാറെടുപ്പുകളല്ല
Next articleകൊറോണ വൈറസിന്റെ പാശ്ചാത്തലത്തിൽ ടെസ്റ്റിൽ സബ്സ്റ്റിട്യൂട് ഏർപെടുത്താനൊരുങ്ങി ഐ.സി.സി