കറുപ്പണിഞ്ഞു ആഴ്‌സണൽ, ആഴ്‌സണലിന്റെ പുതിയ എവേ കിറ്റ് എത്തി

ആഴ്‌സണൽ പുതിയ സീസണിനായുള്ള അവരുടെ എവേ ജേഴ്‌സി പുറത്ത് വിട്ടു. കറുപ്പ് നിറത്തിലുള്ള കിറ്റ് ആണ് എവേ മത്സരങ്ങളിൽ അണിയാൻ അഡിഡാസ് ആഴ്‌സണലിന് ആയി പുറത്ത് ഇറക്കിയിട്ടുള്ളത്.

Img 20220718 Wa0141






Exit mobile version