പി എഫ് എ പ്ലയർ ഓഫ് ദി ഇയർ അവാർഡ് നോമിനേഷനുകൾ ആയി

പ്രീമിയർ ലീഗിലെ പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ സീസണിലെ അവാർഡുകൾക്കായുള്ള അന്തിമ നോമിനേഷൻ പ്രഖ്യാപിച്ചു. പ്ലയർ ഓഫ് ദി സീസൺ അവാർഡിനും , യങ് പ്ലയർ ഓഫ് ദി സീസൺ അവാർഡിനുമായുള്ള നോമിനേഷനുകളാണ് കഴിഞ്ഞ ദിവസം പി എഫ് എ പുറത്തു വിട്ടത്.

പി എഫ് എ പ്ലയർ ഓഫ് ദി സീസൺ;

മൊ സാല – ലിവർപൂൾ
ഡിബ്രുയിൻ – മാഞ്ചസ്റ്റർ സിറ്റി
ഡേവിഡ് സിൽവ – മാഞ്ചസ്റ്റർ സിറ്റി
സാനെ – മാഞ്ചസ്റ്റർ സിറ്റി
ഡി ഹിയ – മാഞ്ചസ്റ്റർ യുണൈറ്റഡ്
ഹാരി കെയിൻ – ടോട്ടൻഹാം

പി എഫ് എ യങ് പ്ലയർ ഓഫ് ദി സീസൺ;

മാർക്കസ് റാഷ്ഫോർഡ് – മാഞ്ചസ്റ്റർ യുണൈറ്റഡ്
ഹാരി കെയിൻ – ടോട്ടൻഹാം
സാനെ – മാഞ്ചസ്റ്റർ സിറ്റി
സ്റ്റെർലിംഗ് – മാഞ്ചസ്റ്റർ സിറ്റി
എഡേഴ്സൺ – മാഞ്ചസ്റ്റർ സിറ്റി
സെസെനിയോൺ – ഫുൾഹാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍, ദിപിക-ജോഷ്ന സഖ്യത്തിനു ഫൈനലില്‍ തോല്‍വി
Next articleപൊരുതി തോറ്റ് ഇന്ത്യന്‍ യുവതാരങ്ങള്‍, വെള്ളി മെഡല്‍