മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ആഴ്ചകളിൽ വലിയ എതിരാളികൾ

- Advertisement -

പുതിയ സീസൺ പ്രീമിയർ ലീഗിനായുള്ള ഫിക്സ്ചറുകൾ എഫ് എ പുറത്തിവിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ആഴ്ചകൾ വിഷമകരമാകും. ആദ്യ പതിനൊന്ന് മത്സരങ്ങൾക്ക് ഉള്ളിൽ തന്നെ വലിയ നാല് എതിരാളികളെ യുണൈറ്റഡിന് നേരിടാനുണ്ട്. ടോട്ടൻഹാം, ആഴ്സണൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെയൊക്കെ യുണൈറ്റഡിന് നേരിടാൻ ഉണ്ട്. ലീഗിലെ ആദ്യ പോരാട്ടത്തിൽ ക്രിസ്റ്റ്യൽ പാലസിനെ ഓൾഡ് ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടും

സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡാർബി നടക്കുന്നത് ഡിസംബർ 12ന് ഓൾഡ്ട്രാഫോർഡിൽ വെച്ചാണ്. ഡിസംബറിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ വലിയ വൈരികളായ ലീഡ്സുമായുള്ള പോരാട്ടവും നടക്കും. മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളൂം തമ്മിലുള്ള ആദ്യ മത്സരം നടക്കുന്നത് ജനുവരിയിലാണ്‌.

Manchester United 2020/21 Premier League fixtures

TBC TBC Burnley (a) (postponed)

19/09/2020 Crystal Palace (h)

26/09/2020 Brighton (a)

03/10/2020 Tottenham Hotspur (h)

17/10/2020 Newcastle United (a)

24/10/2020 Chelsea (h)

31/10/2020 Arsenal (h)

07/11/2020 Everton (a)

21/11/2020 West Bromwich Albion (h)

28/11/2020 Southampton (a)

05/12/2020 West Ham United (a)

12/12/2020 Manchester City (h)

15/12/2020 Sheffield United (a)

19/12/2020 Leeds United (h)

26/12/2020 Leicester City (a)

28/12/2020 Wolverhampton (h)

02/01/2021 Aston Villa (h)

12/01/2021 Fulham (a)

16/01/2021 Liverpool (a)

26/01/2021 Sheffield United (h)

30/01/2021 Arsenal (a)

02/02/2021 Southampton (h)

06/02/2021 Everton (h)

13/02/2021 West Bromwich Albion (a)

20/02/2021 Newcastle United (h)

27/02/2021 Chelsea (a)

06/03/2021 Manchester City (a)

13/03/2021 West Ham United (h)

20/03/2021 Crystal Palace (a)

03/04/2021 Brighton (h)

10/04/2021 Tottenham Hotspur (a)

17/04/2021 Burnley (h)

24/04/2021 Leeds United (a)

01/05/2021 Liverpool (h)

08/05/2021 Aston Villa (a)

11/05/2021 Leicester City (h)

15/05/2021 Fulham (h)

23/05/2021 Wolverhampton (a)

Advertisement