പ്രീസീസൺ ടൂറിന് പോകുന്ന ലിവർപൂൾ സ്ക്വാഡ് അറിയാം

20220710 170339

തായ്‌ലൻഡിലേക്കും സിംഗപ്പൂരിലേക്കും പ്രീ-സീസൺ പര്യടനത്തിനായി പോകുന്ന 37 അംഗ ട്രാവലിംഗ് സ്ക്വാഡിനെ ലിവർപൂൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാജമംഗല സ്റ്റേഡിയത്തിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട് കൊണ്ടാണ് ലിവർപൂൾ പ്രീസീസൺ ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ ലിവർപൂൾ ബാങ്കോക്കിൽ എത്തിയിരുന്നു.

വെള്ളിയാഴ്ച സിംഗപ്പൂർ നാഷണൽ സ്റ്റേഡിയത്തിൽ ക്രിസ്റ്റൽ പാലസിനെയും ലിവർപൂൾ നേരിടും.

Travelling squad: Adrian, Alexander-Arnold, Alisson, Bajcetic, Carvalho, Chambers, Clark, Clarkson, H. Davies, Diaz, Elliott, Fabinho, Firmino, Frauendorf, Gomez, Henderson, Hill, Jones, Jota, Keita, Konate, Mabaya, Matip, Milner, Morton, Mrozek, Norris, Nunez, Oxlade-Chamberlain, Phillips, Robertson, Salah, Thiago, Tsimikas, Van den Berg, Van Dijk, R. Williams.