ലിവർപൂളിന്റെ തേർഡ് ജേഴ്സി എത്തി

- Advertisement -

ലിവർപൂൾ അവരുടെ അടുത്ത സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. കറുപ്പ് നിറത്തിലുള്ള ജേഴ്സി ആണ് ലിവർപൂൾ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. പ്രീസീസണിലെ അടുത്ത മത്സരം മുതൽ ഈ ജേഴ്സി ലിവർപൂൾ അണിയും. നേരത്തെ ഹോം ജേഴ്സിയും എവേ ജേഴ്സിയും ന്യൂബാലൻസ് പുറത്തിറക്കിയിരുന്നു. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്.

Advertisement