Picsart 23 08 11 10 18 35 346

ലിവർപൂളിന്റെ മൂന്നാം ജേഴ്സി എത്തി

പുതിയ ഫുട്ബോൾ സീസൺ ആരംഭിക്കാൻ ഇരിക്കെ ലിവർപൂൾ തങ്ങളുടെ മൂന്നാം ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകിയാണ് ജേഴ്സി ഒരുക്കിയത്. നൈകി സ്റ്റോറിലും ലിവർപൂൾ വെബ്സൈറ്റിലും ജേഴ്സി ലഭ്യമാണ്‌. അവർ രണ്ട് മാസം മുമ്പ് ഹോം ജേഴ്സിയും കഴിഞ്ഞ ആഴ്ച എവേ ജേഴ്സിയും പുറത്തിറക്കിയിരുന്നു. പർപ്പിൾ കളറിലാണ് പുതിയ ജേഴ്സി. ലിവർപൂൾ ഞായറാഴ്ച ചെൽസിയെ നേരിട്ടു കൊണ്ടാണ് സീസൺ ആരംഭിക്കുന്നത്.

Exit mobile version