എറിക് ലമേലയുടെ റെബോണ സീസണിലെ മികച്ച ഗോൾ

20210605 195806

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ ഓഫ് ദി സീസൺ സ്പർസിന്റെ എറിക് ലമേല സ്വന്തമാക്കി. ലണ്ടൻ ഡർബിയിൽ ആഴ്സണലിനെതിരെ ആണ് താരം അവാർഡ് നേടിയ ഗോൾ സ്വന്തമാക്കിയത്.

ജെയിംസ് മാഡിസൻ, മാനുവൽ ലൻസീനി, ഒല ഐന, സെബാസ്റ്റിയൻ ഹാലർ, മുഹമ്മദ് സലാ, ബ്രൂണോ ഫെർണാണ്ടസ്, ജെസി ലിംഗാർഡ്, എഡിസൻ കവാനി എന്നിവരെയാണ് താരം മാറികടന്നത്. https://twitter.com/budfootball/status/1401146794319388674?s=19

Previous articleഅനിരുദ്ധ് താപയ്ക്ക് കൊറോണ പോസിറ്റീവ്
Next articleഡി ബ്രുയിന് മുഖത്ത് ശസ്ത്രക്രിയ