Site icon Fanport

ഇനി ജീസുസ് മാഞ്ചസ്റ്ററിലും ഒമ്പതാം നമ്പർ!!

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്ട്രൈക്കർ ഗബ്രിയേൽ ജീസുസ് ഇനി തന്റെ ക്ലബിനു വേണ്ടിയും ഒമ്പതാം നമ്പർ ജേഴ്സി അണിയും. കഴിഞ്ഞ ദിവസമാണ് ജീസുസ് ആയിരിക്കും സിറ്റിയുടെ ഇനിയുള്ള നമ്പർ 9 എന്ന് ക്ലബ് പ്രഖ്യാപിച്ചത്. ഇതുവരെ 33ആം നമ്പർ ആയിരുന്നു താരം സിറ്റിക്കായി അണിഞ്ഞിരുന്നത്.

അവസാന രണ്ടു വർഷമായി മാഞ്ചസ്റ്റർ സിറ്റിയിൽ ആരും 9ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്നില്ല. അവസാനമായി നൊലീറ്റോ ആയിരുന്നു സിറ്റിക്കായി 9ആം നമ്പർ ജേഴ്സി അണിഞ്ഞത്. ജീസുസ് തന്റെ രാജ്യമായ ബ്രസീലിനു വേണ്ടിയും 9ആ നമ്പർ ജേഴ്സിയിലാണ് കളിക്കുന്നത്.

Manchester City’s No.9s in the 21st century:

🔵 Paul Dickov
🔵 Paulo Wanchope
🔵 Andy Cole
🔵 Emile Mpenza
🔵 Valeri Bojinov
🔵 Emmanuel Adebayor
🔵 Álvaro Negredo
🔵 Nolito
🔵 Gabriel Jesus

Exit mobile version